ഡാളസ്സിൽ നിര്യാതയായ അച്ചാമ്മ തോമസിന്റെ സംസ്‌രാരം 29വ്യാഴാഴ്ച

OCTOBER 27, 2026, 11:59 PM

ഡാളസ്: ഒക്ടോബർ 23ന് ഡാളസ്സിൽ നിര്യാതയായ അച്ചാമ്മ തോമസിന്റെ (94) സംസ്‌കാരം 29  വ്യാഴാഴ്ച  രാവിലെ 9മണിക്ക് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ 940 Barnes Bridge Rd, Mesquite, Texas -75150 വെച്ച് നടക്കും.

തുടർന്ന് ന്യൂ ഹോപ്പ് സെമീറ്ററിയിൽ സംസ്‌കാരം നടക്കും 500 US-80, Sunnyvale, Texas- 75182

ഭർത്താവ് : പരേതനായ പി.ജെ തോമസ് പുത്തൻപറമ്പിൽ

vachakam
vachakam
vachakam

മക്കൾ: തോമസ് ജോസഫ് & സാറാമ്മ ജോസഫ്, മാത്യു തോമസ് (പാസ്റ്റർ മൌണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ്) & സുജ മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കൽ) & ആനി ഫിലിപ്പ്, എബ്രഹാം തോമസ് & ഷേർളി എബ്രഹാം.

ഒൻപതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam