മുൻ എം.എൽ.എ കെ.ജി.കുഞ്ഞുകൃഷ്ണപിള്ള നിര്യാതനായി

MAY 8, 2022, 10:22 AM

തിരുവനന്തപുരം: സി.പി.ഐ നെടുമങ്ങാട് മുൻ എം.എൽ.എ നെടുവേലി കെ.ജി. ഭവനിൽ കെ.ജി.കുഞ്ഞുകൃഷ്ണപിള്ള (96) നിര്യാതനായി. 1967 -77 കാലഘട്ടത്തിലാണ് എം.എൽ.എ ആയിരുന്നത്. പരേതയായ വി.തങ്കമ്മയാണ് ഭാര്യ.

മക്കൾ: ടി.കെ.ജയശ്രി (അഡിഷണൽ സെക്രട്ടറി, കെ.എസ്.ഇ.ബി), അഡ്വ.കെ.കെ.ഗോപാലകൃഷ്ണൻ, കെ.കെ.കൃഷ്ണകുമാർ(ബിസിനസ്). മരുമക്കൾ: ബിജു രാമചന്ദ്രൻ (ജില്ലാ രജിസ്ട്രാർ, ഓഡിറ്റ്), അർച്ചന ബി.എം (അദ്ധ്യാപിക, കിളിമാനൂർ ഗവ. ഹൈസ്‌കൂൾ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam