കുറ്റിയാടി: മലബാർ ക്രിസ്ത്യൻ കോളേജിന് സമീപം ശ്രീരാഗത്തിൽ ഡോ. വി.പി ശ്രീധരൻ (72) നിര്യാതനായി. കായക്കൊടിയിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന വലിയപറമ്പത്ത് വി.പി പൊക്കായി മന്നി ദമ്പതികളുടെ മകനാണ്.
കൊമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ ശ്രീധരൻ നാടകപ്രവർത്തകനായിരുന്നു. 196979 കാലഘട്ടത്തിൽ ശ്രീധരൻ എഴുതിയ 'പത്തുസെന്റ് എന്ന നാടകം ജനശ്രദ്ധ നേടി.
വടകര താലൂക്കിൽ പുരോഗമന നാടക പ്രസ്ഥാനത്തിന് ശക്തിപകർന്ന ശ്രീധരൻ അക്കാലത്തെ മികച്ച നടനും സംവിധായകനുമായിരുന്നു.
ബീന അയ്യത്താനാണ് ഭാര്യ.
മക്കൾ: മിഥുൻ ശ്രീധർ (ദുബായ് ), നൃപുൻ ശ്രീധർ (യുഎസ്).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1