ചക്കാലപടവിൽ തോമസ് നിര്യാതനായി

SEPTEMBER 7, 2024, 8:13 AM

ഉഴവൂർ: ചക്കാലപടവിൽ തോമസ് (97) നിര്യാതനായി. സംസ്‌കാരം പിന്നീട് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: പരേതയായ അന്ന കരിങ്കുന്നം (പൂക്കുമ്പേൽ കുടുംബാംഗം).

മക്കൾ: ഏലമ്മ നെല്ലാമറ്റം (ഷിക്കാഗോ), മാത്യു (ഷിക്കാഗോ), അന്നമ്മ വക്കേൽ (ഷിക്കാഗോ), ലൂക്ക് (അറ്റ്‌ലാന്റാ), ജെയിംസ് (ഡാലസ്), സൈമൺ (ഷിക്കാഗോ)

vachakam
vachakam
vachakam

മരുമക്കൾ: കുര്യൻ നെല്ലാമറ്റം (ഷിക്കാഗോ), ആൻസി കോയിപ്പുറം (ഷിക്കാഗോ), മാത്യു വക്കേൽ (ഷിക്കാഗോ), ഷീല പിള്ളവീട്ടിൽ (അറ്റ്‌ലാന്റാ), ലൂസി പരിമനത്തെട്ട് (ഡാലസ്), പ്രസന്ന വെളളിയാൻ (ഷിക്കാഗോ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam