നെടുങ്ങപ്ര: കൊച്ചങ്ങാടി പുത്തൻപുര പുല്ലൻവീട്ടിൽ പരേതനായ പി.വി.പൈലിയുടെ മകൻ ബിജു പോൾ (54) നിര്യാതനായി.
സംസ്‌കാരം നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളി സെമത്തേരിയിൽ നടത്തി.
മാതാവ്: മേരി പൈലി.
ഭാര്യ: സാലി (വാഴക്കുളം മെതിപ്പാറ കുടുംബാംഗം).
മക്കൾ: ചെൽസ, ടെസ.
സഹോദരങ്ങൾ: ഷൈനി ഔസേഫ്, ഷൈബി ജോർജ്ജ്, ഷിജി ആന്റണി, ഷാജൻ പോൾ (അമേരിക്ക)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി