പാസ്റ്റർ ഷിബു തോമസിന്റെ മാതാവ് അന്നമ്മ തോമസ് നിര്യാതയായി

JULY 25, 2026, 12:08 AM

ബാംഗ്ലൂർ: പ്രശസ്ത കൺവൻഷൻ പ്രഭാഷകനും, ഐ.പി.സി ഹെബ്രോൻ സഭയുടെ (ഒക്കലഹോമ) സീനിയർ പാസ്റ്ററും, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയൻ പ്രസിഡന്റുമായ പാസ്റ്റർ ഷിബു തോമസിന്റെ മാതാവും പാസ്റ്റർ ടി.സി. തോമസിന്റെ ഭാര്യയുമായ അന്നമ്മ തോമസ് (79) ബാംഗ്ലൂരിൽ വച്ച് നിര്യാതയായി.

മക്കൾ: ഷേർലി ഏണസ്റ്റ് (ബാം ഗ്ലൂർ), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), ഷിജു തോമസ് (ബാംഗളൂർ).

മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബാംഗ്‌ളൂർ), രേഷ്മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്‌ളൂർ).

vachakam
vachakam
vachakam

സംസ്‌കാരം പിന്നീട് ബാംഗ്ലൂരിൽ നടക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam