ഷിക്കാഗോ: കട്ടച്ചിറ തോട്ടപ്പുറം പരേതനായ കോര ലൂക്കായുടെ ഭാര്യ അന്നമ്മ ലൂക്കോ തോട്ടപ്പുറം (94, അരീക്കര പരപ്പനാട്ട് കുടുംബാംഗം) നിര്യാതയായി.
മക്കൾ: ഷിക്കാഗോ കെ.സി.എസ്. മുൻ പ്രസിഡന്റ് ജോർജ് തോട്ടപ്പുറം & ലിസി (കുന്നത്തുകിളക്കേതിൽ, ഏറ്റുമാനൂർ), ഷിക്കാഗോ, ജെയിംസ് തോട്ടപ്പുറം & ലൂസി (മേക്കാട്ടിൽ, താമരക്കാട്), ന്യൂയോർക്ക്, ജോസ് തോട്ടപ്പുറം & ബിന്ദു (കരികുളം, കുറുപ്പന്തറ), ഷിക്കോഗ്, ജെറിൽ & ജെയ്‌മോൻ ഐക്കരപ്പറമ്പിൽ, മാഞ്ഞൂർ (ഷിക്കാഗോ), സിമി & ബിജു കറത്തേടം (ഏറ്റുമാനൂർ - ഷിക്കാഗോ).
കൊച്ചുമക്കൾ: വിമൽ & അനീറ്റ (നെയ്‌ച്ചേരിൽ) ഹൂസ്റ്റൺ, ജോയൽ, നിമ്മി & ആൻസൽ (ന്യൂയോർക്ക്), ജയ്മി, മൈക്കിൾ, അഞ്ജലി, ജോസ്‌ന, സമൃദ്ധ, ക്രിസ്, മിഷേൽ.
സംസ്‌കാരം പിന്നീട് മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
