പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ

APRIL 29, 2026, 7:44 AM

തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ ലഭിച്ചത്. നിലവിൽ സൈനിക ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ബി അശോക്. 

അനുമതിയില്ലാതെ മാധ്യമങ്ങളിൽ പ്രതികരിച്ചതും  ചൂണ്ടിക്കാട്ടിയാണ് നടപടി . ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സർക്കാരിൻറെ നയങ്ങളെ വിമർശിച്ചു, അഭിമുഖങ്ങളിൽ വിമർശിച്ചു, ഐഎഎസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട സർവീസ് ചട്ടങ്ങൾ ലംഘനമുണ്ടായി എന്നിങ്ങനെ സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 

vachakam
vachakam
vachakam

എന്നാൽ  സസ്പെൻഷൻ ചട്ട വിരുദ്ധമെന്ന് ബി അശോക്  പ്രതികരിച്ചു. ഉത്തരവ് നിയമപരമായി നില നിൽക്കില്ലെന്നും അശോക് ചൂണ്ടിക്കാട്ടി. സസ്പെൻഷൻ പ്രതികാര നടപടിയാണെന്നും ബി അശോക് പ്രതികരിച്ചു. 



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam