പാലക്കാട്: കൊല്ലങ്കോട് വീടിൻ്റെ വാതിൽ കുത്തിതുറന്ന് 40 പവൻ സ്വർണവും വെള്ളിയും കവർന്നതായി റിപ്പോർട്ട്. ഊട്ടറ എം.എൻ. നരേഷ്–പ്രീത ദമ്പതികളുടെ വീട്ടിലാണ് അർധരാത്രിയിൽ മോഷണം നടന്നത്.
പൂട്ടിയിരുന്ന മുൻവാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത് എന്നാണ് ലഭിക്കുന്ന വിവരം. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. വീട്ടുകാർ ഗുരുവായൂർ ക്ഷേത്രം ദർശനത്തിനായി പോയ സമയത്തായിരുന്നു കവർച്ച നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീപിക പത്രത്തിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നു: മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ
നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു: വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ
ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി
'സ്വര്‍ണ്ണക്കള്ളന്‍'; മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട 19 കാരനെതിരെ കേസ്