വോട്ടെണ്ണലിന് ദിവസങ്ങള്‍ ശേഷിക്കെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ച് ബിജെപി

APRIL 26, 2026, 9:47 PM

തിരുവനന്തപുരം: വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ച് ബിജെപി. 

ഇന്നും നാളെയുമായാണ് യോഗം നടക്കുന്നത്.യോഗത്തിൽ മണ്ഡലം ചുമതലക്കാരും സ്ഥാനാർഥികളും ഉൾപ്പെടെ പങ്കെടുക്കണമെന്നാണ് നിർദേശം.

ഇരു യോഗങ്ങളിലും കേരളത്തിന്റെ ചുമതലയുള്ള വിനോദ് താവ്ഡെയും ദേശീയ സംഘടന സെക്രട്ടറി ബി.എൽ. സന്തോഷും പങ്കെടുക്കും.

vachakam
vachakam
vachakam

തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന യോഗത്തിൽ എറണാകുളം വരെയുള്ള സ്ഥാനാർഥികളും മണ്ഡലം ചുമതലക്കാരും പങ്കെടുക്കും. തൃശൂരിൽ നാളെയാണ് യോഗം ചേരുക. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam