നിരന്തരം ഹോൺ അടിച്ചത് ചോദ്യം ചെയ്തു; കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരേ ആക്രമണം

SEPTEMBER 19, 2026, 12:42 AM

കോഴിക്കോട്: ‌‌വടകര പയ്യോളി ഓയിൽ മില്ലിന് സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ ആക്രമണം.

കാറിന് പിന്നിലെത്തിയവർ നിരന്തരം ഹോണടിച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.മൂരാട് സ്വദേശി വിഷ്ണു, ഭാര്യ അഞ്ജു എന്നിവർക്ക് നേരേയാണ് ആക്രമണമുണ്ടായത്.സംഭവത്തിൽ ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്.

vachakam
vachakam
vachakam

ഇരുവരും വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പോലീസ് കേസെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam