എ​​​സ്എം​​​എ ബാ​​​ധി​​​ത​​​ർ​​​ക്കു​​​ള്ള റി​​​സ്ഡി​​​പ്ലാം സൗ​​​ജ​​​ന്യ​​​മ​​​രു​​​ന്ന് ഇ​നി എ​ല്ലാ ജി​ല്ല​ക​ളി​ലും

NOVEMBER 7, 2026, 6:54 PM

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എം​​​എ ബാ​​​ധി​​​ത​​​ർ​​​ക്കു​​​ള്ള റി​​​സ്ഡി​​​പ്ലാം സൗ​​​ജ​​​ന്യ​​​മ​​​രു​​​ന്ന് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ വ​​​ഴി ഇ​​​നി ല​​​ഭ്യ​​​മാ​​​കും.

മ​​​രു​​​ന്നി​​​നാ​​​യി ദൂ​​​ര​​​യാ​​​ത്ര ചെ​​​യ്യേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തു ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്ക് വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടും സാ​​​ന്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത​​​യും സൃ​​​ഷ്‌ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പു​​​തി​​​യ തീ​​​രു​​​മാ​​​നം. നി​​​ല​​​വി​​​ൽ 12 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണു സൗ​​​ജ​​​ന്യ​​​മ​​​രു​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​ൻ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ സ​​​ർ​​​ക്കാ​​​ർ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. നി​​​ല​​​വി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ എ​​​സ്എം​​​എ ക്ലി​​​നി​​​ക്കു​​​ക​​​ൾ വ​​​ഴി മാ​​​ത്ര​​​മാ​​​ണു സൗ​​​ജ​​​ന്യ​​​മ​​​രു​​​ന്ന് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.

vachakam
vachakam
vachakam

പ്രാ​​​യ​​​പ​​​രി​​​ധി ഒ​​​ഴി​​​വാ​​​ക്കി എ​​​ല്ലാ പ്രാ​​​യ​​​ത്തി​​​ലു​​​മു​​​ള്ള അ​​​ർ​​​ഹ​​​രാ​​​യ രോ​​​ഗി​​​ക​​​ൾ​​​ക്കു മ​​​രു​​​ന്നു ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്നും ഇ​​​ത് ഉ​​​ട​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam