കേവല ഭൂരിപക്ഷം ഉറപ്പിച്ച് വിജയ്; ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലീഗും വിസികെയും

MAY 9, 2026, 6:56 AM

ചെന്നൈ: തമിഴ്‌നാട്ടില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് വിജയ്. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലീ​ഗും വിസികെയും. വിലപേശലിനോടുവിലാണ് വിസികെയുടെ പ്രഖ്യാപനം.

തിരുമാവളവൻ ആധവിന് പിന്തുണ കത്ത് നൽകി. ​ലീ​ഗിൻ്റെ പിന്തുണ കത്ത് ഖാദർ മൊയ്തീൻ സെങ്കോട്ടയ്യനും അരുൺരാജിനും കൈമാറി. നിരുപാധിക പിന്തുണയെന്നാണ് വിസികെയും ​ലീ​ഗും കത്തിൽ പറയുന്നത്.

ലീ​ഗും വിസികെയും കത്ത് നൽകിയതോടെ ടിവികെയ്ക്ക് 120 എംഎൽഎമാരു‌ടെ പിന്തുണയായി. ഇതോടെ വിജയ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു.

vachakam
vachakam
vachakam

അതേസമയം, കേവലഭൂരിപക്ഷം ഉറപ്പിച്ച വിജയ് ഇന്ന് തന്നെ ഗവര്‍ണറെ കണ്ടേക്കും. ഇനി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിലപാടാണ് നിര്‍ണായകമാവുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam