ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും ശ്രീലങ്കയിൽ അറസ്റ്റിൽ 

JUNE 23, 2024, 9:20 AM

ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും ശ്രീലങ്കയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. 18 പേരെയാണ് പുലർച്ചെ നാവികസേന അറസ്റ്റ് ചെയ്തത്. 

രാമേശ്വരത്ത് നിന്ന് പോയവരാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. 3 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam