ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും സിഐസി തലപ്പത്തേക്ക്, സാദിഖലി തങ്ങൾ പ്രസിഡന്റ്

SEPTEMBER 28, 2024, 6:38 PM

കോഴിക്കോട്: സമസ്ത-സിഐസി തർക്കത്തിനൊടുവിൽ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും സിഐസി തലപ്പത്തേക്ക്. 

ഹക്കീം ഫൈസി ആദൃശ്ശേരിയെ സിഐസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.സിഐസി സെനറ്റ് യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. 

പാണക്കാട് സാദിഖലി തങ്ങളാണ് പ്രസിഡന്റ്. നേരത്തെ സമസ്ത സിഐസി തർക്കത്തെ തുടർന്ന് ഹക്കീം ഫൈസിയെ മാറ്റി നിർത്തിയിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam