ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു

SEPTEMBER 28, 2024, 5:08 PM

 കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

 തൃശ്ശൂര്‍-കുന്നംകുളം റോഡില്‍ മുണ്ടൂര്‍ മഠത്തിന് സമീപം റോഡിലെ കുഴിയില്‍ വീണാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 

 അപകടത്തില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടി. ടയര്‍ മാറ്റിയശേഷം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ യാത്ര തുടര്‍ന്നു. കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam