നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

SEPTEMBER 28, 2024, 7:27 PM

കൊച്ചി: ലൈംഗികാരോപണത്തിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകി. തനിക്കെതിരായ പ്രചാരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്.

അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു.

ബാലചന്ദ്ര മേനോൻ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും മോശം രീതിയിൽ പെരുമാറിയെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു നടി രംഗത്തെത്തിയിരുന്നു. 

vachakam
vachakam
vachakam

ഇതിന് പിന്നാലെയാണ് ബാലചന്ദ്ര മേനോൻ ഇപ്പോൾ ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ഇതേ നടി നേരത്തെ മുകേഷിനെതിരെയും, ജയസൂര്യക്കെതിരെയും ആരോപണങ്ങളുയർത്തിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam