മലപ്പുറത്ത് സ്‌കൂള്‍ബസിന് തീപിടിച്ചു

SEPTEMBER 28, 2024, 3:46 PM

മലപ്പുറം: നിലമ്ബൂരില്‍ സ്‌കൂള്‍ബസിന് തീപിടിച്ചു.ഇലക്‌ട്രിക് വെല്‍ഡിംഗ് വര്‍ക്കിനിടെയാണ് സംഭവം.

തീ പടരുന്നത് കണ്ട ഡ്രൈവര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപെട്ടു.

ഈ സമയം ബസില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

vachakam
vachakam
vachakam

നാട്ടുകാര്‍ ഉടനടി അഗ്‌നി രക്ഷാസേനയെ വിവരമറിയിച്ചു.

നിലമ്ബൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam