വോട്ടെടുപ്പ് അവസാനലാപ്പിൽ: ലോക്സഭ തെരഞ്ഞെടുപ്പ് ലൈവ് അപ്ഡേറ്റ്സ് 

APRIL 26, 2024, 9:52 AM

കേരളത്തിൽ വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചിരുന്ന ഔദ്യോഗിക സമയം അവസാനിച്ചു. എങ്കിലും പല ബൂത്തുകളിലും നീണ്ട ക്യൂ തുടരുകയാണ്. ക്യൂവിൽ തുടരുന്നവർക്ക് ടോക്കൺ നൽകി തുടങ്ങിയിട്ടുണ്ട്.

കേരളം            

ആകെ പോളിംഗ് 69.24%    

കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേയും പോളിംഗ് ശതമാനം അറിയാം:

vachakam
vachakam
vachakam

മണ്ഡലം  പോളിംഗ് 
തിരുവനന്തപുരം 65.68%
ആറ്റിങ്ങൽ 68.84%
കൊല്ലം 67.16%
പത്തനംതിട്ട 63.05%
ആലപ്പുഴ  73.18%
മാവേലിക്കര  65.29%
കോട്ടയം  65.29%
ഇടുക്കി  65.88%
എറണാകുളം   67.28%

ചാലക്കുടി     70.98%
തൃശൂർ  71.14%
ആലത്തൂർ  71.77%
പാലക്കാട്‌  71.94%
പൊന്നാനി  65.62%


മലപ്പുറം          69.61%
കോഴിക്കോട് 71.25%
വയനാട് 72.14%
വടകര 71.27%
കണ്ണൂർ 73.08%
കാസറഗോഡ്  72.56%


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam