ചെന്നൈ: നടൻ വിജയ്‌യെ പരസ്യമായി വിമർശിക്കരുതെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി.
അണ്ണാ ഡിഎംകെയെ വിമർശിച്ചിട്ടില്ലാത്തതിനാൽ വിജയെ പരസ്യമായി വിമർശിക്കരുതെന്ന് എടപ്പാടി കെ.പളനിസാമി പ്രവർത്തകർക്ക് നിർദേശം നൽകി.
പാർട്ടി പ്രഖ്യാപിച്ചയുടൻ അധികാരം പിടിക്കാൻ ശ്രമിക്കാതെ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാണ് നടൻ ശ്രമിക്കേണ്ടതെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
പല പാര്‍ട്ടികളുടെ നയങ്ങള്‍ കൂട്ടിക്കുഴച്ച് നടന്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അവതരിപ്പിച്ചെന്നാണ് വിജയ് നടത്തിയ സംസ്ഥാന സമ്മേളനത്തെക്കുറിച്ച് അണ്ണാഡിഎംകെ നേതാക്കള്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്