ജയ്പൂര്‍: രാജസ്ഥാനിലെ സിക്കറില്‍ ബസ് ഒരു കലുങ്കില്‍ ഇടിച്ച് 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. സലാസറില്‍ നിന്ന് വരികയായിരുന്ന ബസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് സിക്കര്‍ ജില്ലയിലെ ലക്ഷ്മണ്‍ഗഢില്‍ എത്തിയപ്പോഴാണ് കലുങ്കില്‍ ഇടിച്ച് അപകടമുണ്ടായത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ലക്ഷ്മണ്‍ഗഢിലെ സര്‍ക്കാര്‍ വെല്‍ഫെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇതുവരെ 12 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായി ആശുപത്രി സൂപ്രണ്ട് മഹേന്ദ്ര ഖിച്ചാദ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്