ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ്​ ബാധ; പത്ത് പേർക്ക്​ രോഗം സ്ഥിരീകരിച്ചു 

MAY 26, 2025, 2:15 AM

ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ്​ ബാധ ആശങ്ക ഉണ്ടാക്കുന്നു. കോവിഡിന്‍റെ പുതിയ വകഭേദമാണ്​ പടരുന്നത്​. പത്ത് പേർക്ക്​ രോഗം സ്ഥിരീകരിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ കോവിഡ് വകഭേദമാണോയെന്ന്​ കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ്​ ​മെഡിക്കൽ റിസർച്ചിൽ (ഐ.സി.എം.ആർ) സാമ്പിൾ വിശദ പരിശോധക്ക്​ അയച്ചിട്ടുണ്ട്​. 

ജില്ലയുടെ പല ഭാഗങ്ങളിലുള്ളവരാണ്​ രോഗബാധിതർ എന്നതിനാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നാണ്​ ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam