ലെബനനിലെ നബാത്തിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: മേയറടക്കം 5 പേര്‍ കൊല്ലപ്പെട്ടു

OCTOBER 16, 2024, 4:55 PM

ബെയ്‌റൂട്ട്: തെക്കന്‍ ലെബനന്‍ പട്ടണമായ നബാത്തിയയിലെ മുനിസിപ്പല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. നഗരത്തിന്റെ മേയറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 

നബാത്തിയയിലും പരിസര പ്രദേശങ്ങളിലും ഇസ്രായേല്‍ 11 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ലെബനീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോയവര്‍ക്കായി എമര്‍ജന്‍സി ടീമുകള്‍ തിരച്ചില്‍ നടത്തി വരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam