ജറുസേലം: ജൂലൈയില്‍ ഇറാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ ഇസ്രായേല്‍ കൊലപ്പെടുത്തിയ കാര്യം ആദ്യമായി സമ്മതിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്.
ഇന്നത്തെ ദിവസങ്ങളില്‍, ഹൂതി ഭീകര സംഘടന ഇസ്രായേലിന് നേരെ മിസൈലുകള്‍ തൊടുത്തുവിടുമ്പോള്‍, അവര്‍ക്ക് വ്യക്തമായ ഒരു സന്ദേശം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ ഹമാസിനെ പരാജയപ്പെടുത്തി, ഹിസ്ബുള്ളയെ പരാജയപ്പെടുത്തി, ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ നശിപ്പിച്ച് കേടുപാടുകള്‍ വരുത്തിയെന്നും ഇസ്രായേല്‍ വ്യക്തമാക്കി. തങ്ങള്‍ കടുത്ത പ്രഹരം ഏല്‍പ്പിക്കുന്ന യെമനിലെ ഹൂതി ഭീകര സംഘടനയാണ് അവസാനമായി നിലകൊള്ളുന്നതെന്നും കാറ്റ്സ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്