സ്താന: കസാഖ്സ്ഥാനിലെ അക്തോയില്‍ യാത്രാ വിമാനം തകർന്നു വീണതായി റിപ്പോർട്ട്. വിമാനത്തില്‍ 72 യാത്രികരുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനം ഗ്രോസ്നിയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് വഴിതിരിച്ചുവിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
രക്ഷാപ്രവർത്തകർ അപകടസ്ഥലത്തെത്തിയതായി കസാഖ്സ്ഥാൻ സർക്കാർ അറിയിച്ചു. അതേസമയം ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്