കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കുവൈറ്റിന്റെ പരമോന്നത ബഹുമതിയായ 'ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' ഏറ്റുവാങ്ങി. രാഷ്ട്രങ്ങളില്‍ നിന്നും പ്രധാനമന്ത്രിയ്ക്ക് ലഭിച്ച 20-ാമത് അന്താരാഷ്ട്ര അവാര്‍ഡ് ആണ് ഇത്.
'ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' എന്നത് കുവൈത്തിലെ നൈറ്റ്ഹുഡിന്റെ ഒരു ഓര്‍ഡറാണ്. രാഷ്ട്രത്തലവന്മാര്‍ക്കും വിദേശ പരമാധികാരികള്‍ക്കും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കും ഇത് സൗഹൃദത്തിന്റെ പ്രതീകമായി നല്‍കുന്നു. ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ്ജ് ബുഷ് തുടങ്ങിയ ആഗോള നേതാക്കള്‍ക്കാണ് നേരത്തെ ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്