റാഗി സേമിയ പുട്ട് 

DECEMBER 10, 2022, 4:33 PM

റാഗി സേമിയ :2cup

തേങ്ങ ചിരവിയത് :1/2 cup

വെള്ളം :ആവിശ്യത്തിന് 

vachakam
vachakam
vachakam

ഉപ്പ് :ആവിശ്യത്തിന് 

ആദ്യം  റാഗി സേമിയ പുട്ടിനു സാദാ നനയ്ക്കുന്ന പോലെ നനച്ചെടുക്കണം. നനച്ചെടുക്കുക എന്ന് പറഞ്ഞാൽ സേമിയ ഒന്ന് കുതിരണം. അതിനായി വെള്ളത്തിൽ ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്തു റാഗി സേമിയ നനക്കാം. ഇനി പുട്ട് തൂക്കിൽ വെള്ളം ഒഴിച് തിളപ്പിക്കാൻ വെക്കാം.

ഈ സമയം പുട്ട് കുറ്റിയിൽ അതിന്റെ ചില്ല് ഇട്ട് ചിരവിയ തേങ്ങ അൽപ്പം ഇടാം അതിന് മുകളിൽ നനച്ച റാഗി സേമിയ. വീണ്ടും തേങ്ങ അതിന് മുകളിൽ റാഗി സേമിയ അതിന് മുകളിൽ തേങ്ങ.

vachakam
vachakam
vachakam

ഇനി പുട്ട് കുറ്റി അടച്ചുവെച് തിളയ്ക്കുന്ന വെള്ളമുള്ള പുട്ട് തൂക്കിന്മേൽ വെച്ച് കൊടുക്കാം. ആവിവരുമ്പോൾ തീ കുറച്ച് കുറച്ച് കൂടെ വേവിച്ചു പുട്ട് അതിൽ നിന്ന് കുത്തിയെടുക്കാം. ടേസ്റ്റായിട്ടുള്ള റാഗി സേമിയ റെഡി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam