നുറുക്കു ഗോതമ്പു ഉപ്പ്മാവ്

OCTOBER 28, 2022, 11:43 AM

ചേരുവകൾ

നുറുക്ക് ഗോതമ്പ് - 1 cup

വെള്ളം - 1 & 1/2 cup

vachakam
vachakam
vachakam

ഉള്ളി - 1/2 cup

കാരറ്റ് - 1/2 cup

Green Peas - 1/2 cup

vachakam
vachakam
vachakam

പച്ചമുളക് - - 1

ഇഞ്ചി - 1 inch

കറിവേപ്പില

vachakam
vachakam
vachakam

മഞ്ഞൾപ്പൊടി - 1/4 tsp

കടുക് - 1/4 tsp

ഉപ്പ്

Oil

 ഗോതമ്പ് നന്നായി കഴുകിയതിനു ശേഷം വെള്ളവും ഉപ്പും ചേർത്ത് mix ചെയ്ത് cookeril medium flamil 2 whistle അടിക്കുക.

ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക പൊട്ടിച്ച് ഇഞ്ചി, പച്ചമുളക് കറിവേപ്പില , ഉള്ളി ചേർത്ത് വഴറ്റുക. ശേഷം ഉപ്പ്, മഞ്ഞൾപ്പൊടി , കാരറ്റ്, green Peas ചേർത്ത് വഴറ്റി ...(. നേരത്തെ വേവിച്ചു വെയ്ക്കണം. വേപ്പിച്ച നുറുക്കു ഗോതമ്പും ചേർത്ത് mix ചെയ്യുക. ഉപ്പുമാവ് റെഡി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam