ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ഡോക്യുമെന്ററി 'ദി പാത്ത് ഓഫ് വിഷൻ'

DECEMBER 3, 2025, 9:44 AM

75 മിനിറ്റ് ദൈർഖ്യത്തിൽ ഒരുക്കുന്ന ഡോക്യൂമെന്ററി സംവിധാനം ചെയ്യുന്നത് മനോജ് പാലോടൻ..

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി 'The Path of Vision' തുടക്കമായി. ചാലക്കുടി ഗായത്രി ആശ്രമത്തിൽ വച്ച് നടന്ന പൂജ വേളയിൽ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി സ്വിച്ച് ഓൺ നിർവഹിച്ചു ചിത്രീകരണം ആരംഭിച്ചു. മുഖ്യാഥിതിയായി നിർമ്മാതാവ് ഗോകുലം ഗോപാലൻ പങ്കെടുത്തു. സിനിമാ സംവിധായകൻ മനോജ് പാലോടൻ സംവിധാനം നിർവഹിക്കുന്ന

75 മിനിറ്റ് ദൈർഖ്യത്തിൽ ഒരുക്കുന്ന ഈ ഡോക്യൂമെന്ററി നിർമ്മിക്കുന്നത് ഷിനു ബി കൃഷ്ണനാണ്. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളിയേരി സംഗീതവും, വി.എസ്. പ്രമോദ് രചനയും നിർവഹിക്കുന്നു. വാർത്തപ്രചരണം: പി.ശിവപ്രസാദ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam