ആയുഷ്മാൻ ഖുറാനയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തിയ ബോളിവുഡ് ഹൊറർ കോമഡി ചിത്രം തമ്മ ഒ.ടി.ടിയിൽ.
ലോകക്കുശേഷം ഇന്ത്യൻ സിനിമയിൽ എത്തുന്ന അടുത്ത അമാനുഷിക സിനിമയാകും തമ്മ എന്നായിരുന്നു ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. ലോകക്ക് ലഭിച്ച സ്വീകീര്യത തമ്മക്കും പ്രതീഷിക്കുന്നുവെന്നും ചിത്രത്തിന്‍റെ നിർമാതാക്കൾ പറഞ്ഞിരുന്നു.
തിയറ്റർ റിലീസ് കഴിഞ്ഞ് ആറ് ആഴ്ചകൾക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്. ബോക്സ്ഓഫീസിൽ വിജയമായ ചിത്രത്തിന് സമിശ്ര പ്രതികരണമാണ് തിയറ്ററിൽ ലഭിച്ചത്.
ആമസോൺ പ്രൈം വിഡിയോസാണ് ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്നു മുതൽ ചിത്രം പ്ലാറ്റ്ഫോമിൽ കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
