'ബ്രിഡ്ജര്‍ടണി'ലെ തന്റെ ലൈംഗിക രംഗങ്ങള്‍ അമ്മയ്ക്ക് ഇഷ്ടപെട്ടില്ലെന്ന് നടി നിക്കോള്‍ കഫ്ലാന്‍. ഇന്റിമേറ്റ് രംഗങ്ങളില്‍ മാതാവ് അത്ര സന്തുഷ്ടരായിരുന്നില്ലെന്നും കഫ്ലാന്‍ ദി ഗ്രഹാം നോര്‍ട്ടണ്‍ ഷോയില്‍ പറഞ്ഞു.
സീസണ്‍ ചിത്രീകരിക്കുമ്ബോള്‍ തനിക്ക് 35 വയസ്സായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും പോലും പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള സിനിമയില്‍ മുന്‍പ് അഭിനയിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ പോകുന്നു എന്ന് സെറ്റില്‍വച്ചാണ് അറിഞ്ഞത്. സെക്സിയായ പല കാര്യങ്ങളും അതില്‍ ചെയ്യേണ്ടിവന്നുവെന്ന് നടി പറഞ്ഞു.
ഇതാരു 'സെക്‌സി' സീരീസായതിനാല്‍ എല്ലാം അറിഞ്ഞു തന്നെയാണ് അതില്‍ എത്തിയത്. അതേസമയം നടിയുടെ അമ്മ എതിര്‍പ്പ് പറഞ്ഞെങ്കിലും മറ്റ് പ്രേക്ഷകര്‍ക്ക് അവരുടെ സ്‌ക്രീന്‍ പ്രകടനം ശരിക്കും ഇഷ്ടപ്പെട്ടു.
റെനെ ജീന്‍ പെയ്ജും ഫോബ് ഡൈനവറും ജോനാഥന്‍ ബെയ്ലിയും സിമോണ്‍ ആഷ്ലിയും നിക്കോള കൗളനും ലൂക്ക് ന്യൂട്ടനും തമ്മിലുള്ള പ്രണയങ്ങള്‍ ആയിരുന്നു സീരീസിന്റെ ഉള്ളടക്കം. ഇന്റര്‍നെറ്റില്‍ അനേകരാണ് രംഗങ്ങള്‍ കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്