രാജസ്ഥാനിലെ ബിക്കാനീറിൽ സൈനിക പരിശീലനത്തിനിടെ സ്ഫോടനം. രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരുക്ക്.
ഉത്തർപ്രദേശ് സ്വദേശി അശുതോഷ് മിശ്ര, രാജസ്ഥാൻ സ്വദേശി ജിതേന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്.
ബിക്കാനീറിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലാണ് അപകടം. ടാങ്കിലേക്ക് വെടിക്കോപ്പുകൾ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
വെടിക്കോപ്പുകൾ കയറ്റുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് അധികൃതർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്