സാ​ങ്കേതിക തകരാർ: എസ്.ബി.ഐ യു.പി.ഐ സേവനങ്ങൾ തടസപ്പെട്ടു

MARCH 11, 2025, 6:53 AM

 ഡൽഹി: രാജ്യത്തി​ന്റെ വിവിധയിടങ്ങളിൽ എസ്.ബി.ഐ യു.പി.ഐ സേവനങ്ങൾ തടസപ്പെട്ടു.

യു.പി.ഐ പേയ്മെന്റുകൾ നടത്താൻ തടസ്സം നേരിടുകയാണെന്ന് ഉപഭോക്താക്കൾ വ്യാപക പരാതി ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തതയുമായി എസ്.ബി.ഐ തന്നെ രംഗത്തെത്തി. 

 സാ​ങ്കേതിക തകരാർ മൂലം യു.പി.ഐ സേവനങ്ങൾക്ക് തടസ്സം നേരിട്ടുവെന്നും നാലേകാലോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും എസ്.ബി.ഐ എഫ്.ബി കുറിപ്പിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

എന്നാൽ എസ്.ബി.ഐ അറിയിച്ച സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും യു.പി.ഐ സേവനങ്ങൾക്ക് തടസ്സം നേരിടകയാണെന്ന് പരാതിയുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam