'ദൃശ്യം 3', ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

JUNE 13, 2026, 10:15 AM

തിയറ്റര്‍ പ്രദര്‍ശനം അവസാനിക്കും മുന്‍പേ ചിത്രം ഹോം സ്ക്രീനുകളിലേക്ക് ദൃശ്യം 3. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിയറ്ററുകളില്‍ ഒരു മാസം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കും. 

ഇത് സംബന്ധിച്ച് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഔദ്യോഗിക പ്രഖ്യാപനവും. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജൂണ്‍ 18 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും.

ആശിര്‍വാദ് സിനിമാസുമായി ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളായ പെന്‍ സ്റ്റുഡിയോസും പനോരമ സ്റ്റുഡിയോസും സഹകരിച്ചതിന്‍റെ ഫലം കൂടിയായിരുന്നു ഇത്. 67 രാജ്യങ്ങളില്‍ ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നു. 

vachakam
vachakam
vachakam

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 237 കോടിയാണ് ചിത്രം ഇിനകം നേടിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഒരു ചിത്രം നേടുന്ന ഏറ്റവും മികച്ച നാലാമത്തെ കളക്ഷനാണ് ഇത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam