പ്രേക്ഷക ഹൃദയങ്ങൾ കവർന്ന് ദൂരത്തിലേക്ക് ദൂരം

OCTOBER 17, 2024, 7:38 PM

വിമൽ കുമാർ സംവിധാനം ചെയ്ത പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച ലഘു ചിത്രം ദൂരം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി സൈന യൂട്യൂബ് ചാനലിൽ മുന്നേറുന്നു.

പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് തുടങ്ങി നിരവധി മുൻ നിര താരങ്ങളുടെ പിന്തുണയോടകൂടിയാണ് ദൂരം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. തുടക്കത്തിൽ തന്നെ പതിനായിര കണക്കിന് ആളുകളാണ് ദൂരം കണ്ടത്.

പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെൺകുട്ടിയുടെ കഥയാണ് ദൂരം പറയുന്നത്.

vachakam
vachakam
vachakam

മികച്ച ഛായാഗ്രഹണവും അഭിനേതാക്കളുടെ കഴിവുറ്റ പ്രകടനവും ദൂരത്തിനെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തിയിരിക്കുന്നു

ശങ്കരൻകുട്ടി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam