കത്തി കയറി സ്വർണ വില; സ്വ‍ര്‍ണവിലയിൽ ഇന്ന് രണ്ടാമത്തെ വര്‍ധന

APRIL 9, 2024, 3:07 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വ‍ര്‍ണവിലയിൽ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വ‍ർണത്തിന്റെ വിപണി വില 6600 രൂപയിലെത്തി.

ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52800 രൂപയാണ്. ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 2343 ഡോളർ ആയിരുന്നു. ഉച്ചയ്ക്കു ശേഷം രാജ്യാന്തര വില 2354 ഡോളറിലേക്ക് ഉയ‍ര്‍ന്നതോടെയാണ് മണിക്കൂറുകൾക്കിടെ സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവുണ്ടായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam