കിതക്കാതെ കുതിച്ചു സ്വർണ വില; ഇന്നും സ്വർണ വില കൂടി

APRIL 11, 2024, 10:33 AM

കോഴിക്കോട്: സ്വർണവിലയിൽ ഇന്നും വർധനവ് ഉണ്ടായതായി റിപ്പോർട്ട്. പവന് 80 രൂപ വർധിച്ച് 52,960 രൂപയിലെത്തിയിരിക്കുകയാണ് ഇന്നത്തെ സ്വർണ വില. ഇന്നലെ 52,880 രൂപയായിരുന്നു സ്വർണത്തിന് വിപണി വില. ഗ്രാമിന് 10 രൂപ വർധിച്ച് 6620 രൂപയായി. 

അതേസമയം തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഏപ്രിൽ രണ്ടിന് 50,680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam