ഇതെങ്ങോട്ടാണ്!! സ്വർണവില വീണ്ടും കൂടി

APRIL 10, 2024, 12:18 PM

സ്വർണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി ഇന്ന് ഒരു പവൻ സ്വർണത്തിന് 52,880 രൂപയായി. ഗ്രാമിന് 10 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇന്നലെയും ഇന്നുമായി 360 രൂപയാണ് പവന് കൂടിയത്. 

ഇന്നലെ രണ്ട് തവണ സ്വർണവില കൂടിയിരുന്നു. ആദ്യം 80ഉം രണ്ടാമത് 200 രൂപയുമാണ് ഇന്നലെ കൂടിയത്.

സ്വർണവിലയിൽ റെക്കോർഡ് വർധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

vachakam
vachakam
vachakam

വരും ദിവസങ്ങളിലും സ്വർണ വില കുതിച്ച് ഉയരുമെന്ന് തന്നെയാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam