സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണ വിലയിൽ ഇടിവ് 

MARCH 18, 2024, 11:16 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വിലഇന്ന്  48,280 രൂപയാണ്. ഗ്രാമിന് 25 രൂപ താഴ്ന്ന് 6035ല്‍ എത്തി.

അതേസമയം മാർച്ച് ഒൻപത് ശനിയാഴ്ച സർവകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് നേരിയ തോതിൽ ഇടിഞ്ഞിരുന്നു. 46800  രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില. 

ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ വില 5010 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ  വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam