എംഎല്‍എക്കെതിരെ കേസ്,  ; പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

APRIL 27, 2024, 11:17 AM

തിരുവനന്തപുരം: കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിനെ ആക്രമിച്ച സംഭവത്തില്‍ പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയാണെന്ന് രമേശ് ചെന്നിത്തല. 

അക്രമണത്തില്‍ എംഎല്‍എക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. എന്നാല്‍, അപായപ്പെടുത്താന്‍ ശ്രമിച്ച ആളുകള്‍ക്ക് എതിരെ കേസില്ലെന്നും അദ്ദേഹം പറ‍ഞ്ഞു

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടയാണ് കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിന് പരിക്കേറ്റത്. കൊല്ലം കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം നടന്നത്.

vachakam
vachakam
vachakam

സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലുമായി 16 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും എംഎല്‍എ ഉള്‍പ്പെടെ 20 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam