സൂര്യഗ്രഹണം മൊബൈൽ ഫോണില്‍ ചിത്രീകരിക്കരുത്; മുന്നറിയിപ്പുമായി നാസ

APRIL 6, 2024, 2:19 PM

സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങള്‍ സ്മാർട്ട്ഫോണും ഡിജിറ്റല്‍ ക്യാമറയും ഉപയോഗിച്ച് പകർത്താനൊരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി നാസ.

ഏപ്രില്‍ എട്ടിനാണ് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം. പ്രശസ്ത യൂട്യൂബറായ മാർക്യൂസ് ബ്രൗണ്‍ലീ സമൂഹമാധ്യമമായ എക്സിലൂടെ ഉന്നയിച്ച ചോദ്യത്തിനാണ് നാസയുടെ മറുപടി.

സ്‌മാർട്ട്‌ഫോൺ ക്യാമറയിൽ സൂര്യഗ്രഹണം പകർത്തുന്നത് സെൻസറിന് കേടുവരുത്തുമോ എന്നായിരുന്നു മാർക്കസിൻ്റെ ചോദ്യം. അത് സംഭവിക്കുമെന്ന് നാസ മറുപടി നൽകി.

vachakam
vachakam
vachakam

"നാസയുടെ സ്വന്തം ഫോട്ടോ ടീമുമായി ഞങ്ങൾ ആശയവിനിമയം നടത്തി. മറ്റെല്ലാ ഇമേജ് സെൻസറുകളേയും പോലെ ഫോണിൻ്റെ സെൻസറിനും കേടുപാടുകൾ സംഭവിക്കാം എന്നാണ് ഉത്തരം," നാസ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam