തീരുമാനം മാറ്റി; സാവി ബാഴ്‌സലോണ വിടില്ല

APRIL 25, 2024, 3:00 PM

ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് ക്ലബ്ബ് വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി.

തീരുമാനമുണ്ടായത് ബുധനാഴ്ച മാനേജ്‌മെൻറുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ്. കൂടിക്കാഴ്ച ക്ലബ്ബ് പ്രസിഡൻറ് ജൊവാന്‍ ലപോാര്‍ട്ടയുടെ വീട്ടില്‍ വച്ചായിരുന്നു.

ക്ലബ്ബ് വൈസ് പ്രസിഡൻറ് റാഫ യുസ്‌തെ മാധ്യമങ്ങളോട് പറഞ്ഞത് സാവി അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാകുമെന്നാണ്.

vachakam
vachakam
vachakam

തങ്ങള്‍ യാതൊരു ചർച്ചകളും മറ്റൊരു പരിശീലകനുമായും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാവി താന്‍ ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചത് ഈ ജനുവരിയില്‍ സ്വന്തം മൈതാനത്ത് വിയ്യാറയലിനോട് 5-3ന് പരാജയപ്പെട്ടതിനു പിറകെയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam