എം.വി.ജയരാജനുമായി ചര്‍ച്ച നടത്തിയെന്ന് ഉമര്‍ ഫൈസി മുക്കം 

MAY 5, 2024, 8:12 AM

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനുമായി ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ച് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം രംഗത്തെത്തി. 

എന്നാൽ കൂടിക്കാഴ്ച വ്യക്തിപരമായിരുന്നെന്നും  ജയരാജന്‍ എത്തിയത് നന്ദിപറയാനെന്നും ഉമര്‍ ഫൈസി പറഞ്ഞു. ജയരാജനുമായി രാഷ്ട്രീയ, തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പി.എം.എ സലാമിനെ മാറ്റാന്‍ ലീഗ് തയ്യാറാകണമെന്നും ഉമര്‍ ഫൈസി ആവശ്യപ്പെട്ടു. തെറ്റ് ചൂണ്ടിക്കാട്ടിയെന്നും തിരുത്തുന്നതാണ് ലീഗിന് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam