കൊച്ചി: കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വയോധികന് അറസ്റ്റില്‍.
വെള്ളൂര്‍ക്കുന്നം ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്ത് കുളങ്ങാട്ട് പാറയില്‍ വീട്ടില്‍ ജോസഫിനെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യ കിടപ്പുരോഗിയായതിലുള്ള ദേഷ്യം കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.
കത്തികൊണ്ട് കഴുത്തറുത്താണ് ജോസഫ് ഭാര്യയെ കൊലപ്പെടുത്തിയത്.
ഇന്‍സ്പെകര്‍ ബി കെ അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്