യുവേഫ യൂറോപ്പ ലീഗ്: ആദ്യ പാദ ക്വാർട്ടറിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ സമനില പിടിച്ച് എഫ്.സി പോർട്ടോ

APRIL 12, 2026, 8:20 AM

യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ എഫ്.സി പോർട്ടോയെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

എഫ്.സി പോർട്ടോയ്ക്ക് വേണ്ടി വില്ല്യം ഗോമസാണ് ഗോൾ നേടിയത്. പോർട്ടോ താരം മാർട്ടിം ഫെർണാണ്ടസിന്റെ ഓൺ ഗോളാണ് നോട്ടിംഗ്ഹാമിന്റെ ഗോൾ.

എപ്രിൽ 16നാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടം. വെസ്റ്റ് ബ്രിഡ്ജ്‌ഫോർഡാണ് മത്സരവേദി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam