യുവേഫ ചാമ്പ്യൻസ് ലീഗ് : അത്‌ലറ്റിക്കോയ്ക്ക് സമനില ഇന്റർറിന് തോൽവി

FEBRUARY 20, 2026, 3:07 AM

ബോഡോ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ പ്രീ ക്വാർട്ടർ പ്‌ളേ ഓഫിൽ സ്പാനിഷ് ക്‌ളബ് അത്‌ലറ്റിക്കോ മാഡ്ര് ക്‌ളബ് ബ്രൂഗയുമായി 3-3ന് സമനിലയിൽ പിരിഞ്ഞപ്പോൾ നിലവിലെ റണ്ണേഴ്‌സ് അപ്പായ ഇന്റർ മിലാനെ നോർവീജിയൻ ക്‌ളബ് ബോഡോ ഗ്‌ളിംറ്റ് 3-1ന് തോൽപ്പിച്ചു.

മറ്റ് മത്സരങ്ങളിൽ ന്യൂകാസിൽ യുണൈറ്റഡ് 6-1ന് ക്വാറാബാഗിനെയും ലെവർകൂസൻ 2-0ത്തിന് ഒളിമ്പ്യാക്കോസിനെയും തോൽപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam