മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കായികക്ഷമത വീണ്ടെടുത്തു.
ബിസിസിഐയുടെ ഔദ്യോഗിക പ്രസ്താവന മാത്രമാണ് ഇനി വരാനുള്ളത്. ഇതോടെ അദ്ദേഹം ടി20യില്‍ ഓപ്പണരായി കളിക്കുമെന്നുള്ള കാര്യം ഉറപ്പായി.
നേരത്തെ, പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനല്ലാതിരുന്നിട്ട് കൂടി ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തുകയായിരുന്നു.
ഗില്‍ ഓപ്പണറായി വരുന്നതോടെ തിരിച്ചടിയേറ്റത് സഞ്ജുവിനാണ്. ഗില്ലിന്റെ അഭാവത്തില്‍ സഞ്ജുവിനെ ഓപ്പണറാക്കാനായിരുന്നു പദ്ധതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
