ജയത്തോടെ സീസൺ അവസാനിപ്പിച്ച് റയൽ മാഡ്രിഡ്

MAY 25, 2026, 3:59 AM

ലാലീഗ ഫുട്‌ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ അത്‌ലറ്റിക്ക് ക്ലബിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.

റയലിന് വേണ്ടി ഗോൺസാലോ ഗാർസിയയും ജൂഡ് ബെല്ലിംഗ്ഹാമും കൈലിയൻ എംബാപ്പെയും ബ്രാഹിം ഡയസുമാണ് ഗോളുകൾ നേടിയത്. അത്‌ലറ്റിക്കിന് വേണ്ടി ഗോർക്ക ഗുരുസേട്ടയും ഉർക്കോ ഇസേറ്റയുമാണ് ഗോളുകൾ സ്‌കോർ ചെയ്തത്.

വിജയത്തോടെ 86 പോയിന്റായ റയൽ രണ്ടാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു. 45 പോയിന്റുള്ള അത്‌ലറ്റിക്ക് ക്ലബ് 12-ാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam