ഹാരിസ് റഹൂഫിന്റെ കരാർ റദ്ദാക്കി പി.സി.ബി.

MARCH 26, 2024, 2:02 PM

ഹാരിസ് റഹൂഫിന്റെ കരാർ റദ്ദാക്കാനുള്ള തീരുമാനം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പിൻവലിച്ചു. റഹൂഫിന്റെ കരാർ പാകിസ്താൻ പുന:സ്ഥാപിച്ചു കൊടുക്കും എന്ന് ഇന്ന് അവർ ഔദ്യോഗികമായി അറിയിച്ചു. ഹാരിസ് റഹൂഫ് നൽകിയ മറുപടി തൃപ്തികരമാണെന്നും താരം പി.സി.ബിയോട് മാപ്പു പറഞ്ഞു എന്നും പി.സി.ബി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ പര്യടനം നടത്താൻ വിസമ്മതിച്ചതിനായിരുന്നു പാകിസ്താൻ ബൗളർ ഹാരിസ് റൗഫിന്റെ കരാർ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) റദ്ദാക്കിയിരുന്നത്. രാജ്യത്തിനെ പ്രതിനിധീകരിക്കുക എന്നത് വലിയ കാര്യമാണ് എന്നും അതിനെ അവഗണിച്ചതിനാണ് നടപടി എന്നും അന്ന് പി.സി.ബി പറഞ്ഞിരുന്നു.

പ്രശ്‌നങ്ങൾ പരിഹരിച്ചതോടെ ഇനി വിദേശ ടി20 ലീഗുകളിൽ കളിക്കാൻ റൗഫിന് ക്ലിയറൻസ് കിട്ടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam