വോട്ട് ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് രേഖപ്പെടുത്തിയതായി പരാതി

APRIL 27, 2024, 1:18 PM

കോട്ടയം: വോട്ടിംങ് യന്ത്രത്തിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ വോട്ട്  കാണിച്ചതായി പരാതി. പാലാ കടനാട് പഞ്ചായത്തിലെ 25ാം നമ്പർ ബൂത്തിലാണ് വോട്ട് വ്യത്യാസം ഉണ്ടായത്.

വോട്ട് ചെയ്തവരുടെ എണ്ണവും, മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം ഉണ്ടെന്നാണ് പരാതി.

വോട്ട് ചെയ്തത് 715 പേർ എന്നാണ് കണക്ക്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളാണ്.

vachakam
vachakam
vachakam

ഇതേ തുടർന്നാണ് എൽഡിഎഫും യുഡിഎഫും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകിയത്. വോട്ടിംങ് മെഷീനിൽ കൃത്രിമം നടന്നെന്ന് യുഡിഎഫ്, എൽഡിഎഫ് ബൂത്ത് ഏജന്റുമാർ പരാതിപ്പെട്ടു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam